തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയിൽ നിന്നും രണ്ടു ദിവസം വൈകി ഇന്ന് (2026 സെപ്റ്റംബർ 19) പശ്ചിമ രാജസ്ഥാന്റെ ചില ഭാഗങ്ങളിൽ നിന്ന് പിൻവാങ്ങി.
ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദ സാധ്യത വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി ( Cyclonic Circulation ) ഇന്ന് വൈകുന്നേരത്തോടെ…

