Flash NewsKerala Times Dailyപ്രാദേശികം

തൊയ്യക്കാവിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പോലീസ് കസ്റ്റഡിയിൽ

​: വെങ്കിടങ്ങ്: തോയ്ക്കാവിൽ ദാരുണ സംഭവം. അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വലിയത്ത് വീട്ടിൽ കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ​ഇന്ന്…

Flash NewsKerala Times Dailyപ്രാദേശികം

മൂത്തകുന്നത്ത് എൻട്രിയും എക്സിറ്റും വേണം; ജനകീയ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്

പറവൂർ: ദേശീയപാത 66-ൽ മൂത്തകുന്നം കവലയിൽ എൻട്രിയും എക്സിറ്റും അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംയുക്ത വേദിയായ ജനകീയ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു.…

Flash NewsKerala Times Dailyപ്രാദേശികം

വന്യമൃഗശല്യം നാടിന്റെ സ്വൈരജീവിതത്തിന് ഭീഷണി: കെ. രാധാകൃഷ്ണൻ

വാഴാനി ടൂറിസം കേന്ദ്രത്തിൽ ഓണം ഫെസ്റ്റിന് തുടക്കം വടക്കാഞ്ചേരി: നാടിന്റെ വികസന മുന്നേറ്റത്തിന് ജനകീയ കൂട്ടായ്മ അനിവാര്യമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി. പറഞ്ഞു. വന്യമൃഗശല്യം ഇന്ന് നാട്…

Flash NewsKerala Times Dailyപ്രാദേശികം

കോട്ടപ്പുറം: ധന്യൻ തിയോഫിനച്ചന്റെ നാമധേയത്തിൽ ആരംഭിക്കുന്ന പുതിയ സംഘടനയുടെ രൂപീകരണ യോഗം ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 11 ന് കോട്ടപ്പുറം വികാസ്ഭവനിൽ നടക്കും.

സാമൂഹിക സേവനം, ജീവകാരുണ്യ പ്രവർത്തനം, മനുഷ്യസ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടനയ്ക്ക് രൂപം നൽകുന്നത്. ധന്യൻ തിയോഫിനച്ചന്റെ ജീവിതവും സേവനസന്ദേശങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനും സമൂഹത്തിലെ വിവിധ…

Flash NewsKerala Times Dailyപ്രാദേശികം

അയ്യങ്കാളിയുടെ നവോത്ഥാന സന്ദേശം ഉയർത്തിപ്പിടിച്ച് 163-ാം ജയന്തി ആഘോഷം

ചാലക്കുടി/ഇരിങ്ങാലക്കുട: മഹാത്മാ അയ്യങ്കാളിയുടെ 163-ാം ജയന്തി വിവിധ ശാഖകളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. പുഷ്പാർച്ചന, പതാക ഉയർത്തൽ, അനുസ്മരണ സമ്മേളനം, കലാ-കായിക മത്സരങ്ങൾ, നാടകാവതരണം, മധുരവിതരണം തുടങ്ങിയ…

Flash NewsKerala Times Dailyപ്രാദേശികം

പറവൂരിൽ ശ്രീനാരായണ ജയന്തി ആഘോഷം; പതിനായിരങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെ സമാപനം

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ദിവസങ്ങളായി നടന്നുവന്ന 172-ാമത് ശ്രീനാരായണ ജയന്തി ആഘോഷങ്ങൾക്ക് പതിനായിരങ്ങൾ പങ്കെടുത്ത വർണാഭമായ ഘോഷയാത്രയോടെ സമാപനമായി.സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം…

Flash NewsKerala Times Dailyപ്രാദേശികം

ഓണാഘോഷത്തിനൊപ്പം കരുതലും; 60 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് വി പാർക്ക് ഓപ്പൺ ജിം ക്ലബ്ബ്‌

ചാലക്കുടി: ചിറങ്ങര വി പാർക്ക് ഓപ്പൺ ജിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് രാജൻ തോമസ് അധ്യക്ഷത…

Flash NewsKerala Times Dailyപ്രാദേശികം

ചാലക്കുടിയിൽ ‘ചാലക്കുടിയുടെ നൻമോണം’; ഓണം ഫെസ്റ്റ് 26 മുതൽ 30 വരെ

ചാലക്കുടി: ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ പൗരാവലിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഓണം ഫെസ്റ്റ് 2026 – ചാലക്കുടിയുടെ നൻമോണം’ ആഗസ്റ്റ് 26 ബുധൻ വൈകീട്ട് 6 മണിക്ക് കലാഭവൻ…

Flash NewsKerala Times Dailyപ്രാദേശികം

കോട്ടയം ക്നാനായ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ നിയമിച്ചു.

നിലവില്‍ കോട്ടയം അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ മുപ്പതിനാലാമത്തെ സിനഡ് സമ്മേളനത്തിനു പിന്നാലെയാണ് ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ…

Flash NewsKerala Times Dailyപ്രാദേശികം

അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരൻ അറസ്റ്റിൽ

അതിരപ്പിള്ളി: അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. വാഴച്ചാൽ കാടർ ഉന്നതി സ്വദേശി അപ്പു (31)…